Top

കോഴിക്കോട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചു

14 Jan 2022 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചു
X

വടകര: കോഴിക്കോട് പുറമേരിയിൽ അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി കുളങ്ങരമഠത്തിൽ സ്വദേശി രൂപ (36) മകൻ ആദി ദേവ് (7) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.

Next Story

Popular Stories