Top

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ശില്‍പ്പശാലയില്‍ ബഹളം; എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും

വിമതന്‍ ആയി മത്സരിച്ചയാള്‍ യോഗത്തിനെത്തിയെന്നാരോപിച്ചാണ് ബഹളം

26 Nov 2021 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ശില്‍പ്പശാലയില്‍ ബഹളം;  എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും
X

കോട്ടയം ഈരാറ്റുപേട്ട നടക്കലില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ശില്‍പ്പശാലയില്‍ ബഹളം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിമതന്‍ ആയി മത്സരിച്ചയാള്‍ യോഗത്തിനെത്തിയെന്നാരോപിച്ചാണ് ബഹളം. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്.



Next Story

Popular Stories