Top

പയ്യന്നൂരില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആള്‍ട്ടോ കാറില്‍ കടത്താന്‍ രണ്ട് കിലോ 40 ഗ്രാം കഞ്ചാവുമായി യുവാക്കളെ കസറ്റഡിയിലായത്.

18 Oct 2021 9:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പയ്യന്നൂരില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ കസ്റ്റഡിയില്‍
X

കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ കഞ്ചാവ് വേട്ട. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പെരുമ്പ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. കാസര്‍ഗോഡ് സ്വദേശികളായ ഷുഹൈല്‍ (28), ഇസ്‌മെയില്‍ ഒ (41), സമീര്‍ എം (32) എന്നിവരാണ് പിടിയിലായത്.


ആള്‍ട്ടോ കാറില്‍ കടത്താന്‍ രണ്ട് കിലോ 40 ഗ്രാം കഞ്ചാവുമായാണ് യുവാക്കള്‍ കസറ്റഡിയിലായത്.

Next Story

Popular Stories