Top

കോഴിക്കോട് കാണാതായ കുട്ടി കുളത്തിൽ മരിച്ച നിലയില്‍

15 Oct 2021 2:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് കാണാതായ കുട്ടി കുളത്തിൽ മരിച്ച നിലയില്‍
X

കോഴിക്കോട് കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ രണ്ടു വയസുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപിക ജീഷ അഗസ്റ്റിന്റെ മകൻ ജിയാൻ സുജിത്താണ് മരിച്ചത്. ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Next Story

Popular Stories