Top

സ്വകാര്യ ആംബുലൻസിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി

പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ‌ പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

28 Jan 2022 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ ആംബുലൻസിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി
X

മലപ്പുറത്ത് സ്വകാര്യ ആംബുലൻസിൽ ഒളിപ്പിച്ചു കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ‌ പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ചെമ്മാട്ടെ സ്വകാര്യ വ്യക്തിയുടെ പേരിലുളള ആംബുലൻസിലാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്. കഞ്ചാവ് ആന്ധ്രയിൽ നിന്നെത്തിച്ചതെന്നാണ് വിവരം.

Next Story