ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവ് ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. ഞായറാഴ്ച ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍ വെച്ചാണ് ഇന്ദിരാ ഹൃദയേഷിന് ഹൃദയാഘാതമുണ്ടായതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്രര്‍ യാദവ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നാണ് ഇന്ദിരാ ഹൃദയേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
13 Jun 2021 4:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു.
ഞായറാഴ്ച ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍ വെച്ചാണ് ഇന്ദിരാ ഹൃദയേഷിന് ഹൃദയാഘാതമുണ്ടായതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്രര്‍ യാദവ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നാണ് ഇന്ദിരാ ഹൃദയേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.