Top

ഇരിട്ടി നഗരസഭ എല്‍ഡിഎഫിന്; അസാധുവാക്കി കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍

കണ്ണൂര്‍: ഇരിട്ടി നഗരസഭ ഇനി എല്‍ഡിഎഫ് ഭരിക്കും.സിപിഐഎമ്മിലെ കെ ശ്രീലത ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന ഇവിടെ ഒറ്റകക്ഷിയായ വോട്ടെടുപ്പില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. 33 അംഗ സമിതിയില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളും യുഡിഎഫിന് പത്ത് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും എസ്ഡിപിഐക്ക് മൂന്നുംഅംഗങ്ങളുമാണ് ഉള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. രണ്ട് വോട്ടുകള്‍ അസാധുവായി. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ വോട്ടുകളാണ് അസാധുവായത്.

28 Dec 2020 1:20 AM GMT

ഇരിട്ടി നഗരസഭ എല്‍ഡിഎഫിന്; അസാധുവാക്കി കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍
X

കണ്ണൂര്‍: ഇരിട്ടി നഗരസഭ ഇനി എല്‍ഡിഎഫ് ഭരിക്കും.സിപിഐഎമ്മിലെ കെ ശ്രീലത ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന ഇവിടെ ഒറ്റകക്ഷിയായ വോട്ടെടുപ്പില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു.

33 അംഗ സമിതിയില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളും യുഡിഎഫിന് പത്ത് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും എസ്ഡിപിഐക്ക് മൂന്നുംഅംഗങ്ങളുമാണ് ഉള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

രണ്ട് വോട്ടുകള്‍ അസാധുവായി. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ വോട്ടുകളാണ് അസാധുവായത്.

Next Story