Top

‘കേരളമേ നന്ദി’; വിജയദിനം ആഘോഷിച്ച് ഇടതുമുന്നണി നേതാക്കളും വോട്ടര്‍മാരും; ചിത്രങ്ങള്‍

എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും. വീടുകളില്‍ ദീപം തെളിയിച്ചാണ് എല്‍ഡിഎഫ് നേതാക്കള്‍ വിജയദിനം ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം […]

7 May 2021 9:32 AM GMT

‘കേരളമേ നന്ദി’; വിജയദിനം ആഘോഷിച്ച് ഇടതുമുന്നണി നേതാക്കളും വോട്ടര്‍മാരും; ചിത്രങ്ങള്‍
X

എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും. വീടുകളില്‍ ദീപം തെളിയിച്ചാണ് എല്‍ഡിഎഫ് നേതാക്കള്‍ വിജയദിനം ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും വിജയദിനത്തില്‍ പങ്കെടുത്തു.

May be an image of one or more people, people standing and fire
May be an image of one or more people, people standing and indoor
May be an image of 1 person, standing and indoor
May be an image of 2 people, people standing and indoor
No photo description available.
May be an image of one or more people, people standing and fire
May be an image of 4 people, people standing, cake, candle and fire
May be an image of 3 people, people standing and indoor
May be an image of standing, fire, fireworks and night

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫലപ്രഖ്യാപന ദിനത്തില്‍ എല്ലാ വിധ ആഘോഷങ്ങളും എല്‍ഡിഎഫ് ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ഭരണമെന്ന ചരിത്രനേട്ടം വീടുകളില്‍ ദീപം തെളിയിച്ച് ആഘോഷിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. കൊവിഡ് കാലത്ത് ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ആഘോഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

May be an image of 1 person
May be an image of 3 people, including Yoosuf Chemban, people standing and indoor
May be an image of 2 people, people standing and indoor
May be an image of outdoors, tree and twilight
May be an image of 1 person, standing, fire and indoor
May be an image of one or more people, people standing, fire and fireworks
May be an image of 1 person, candle and fire
No photo description available.
Next Story