കട്ടലോക്കല് 2020: മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാര്‍ഡുകളില്‍ എല്‍ഡിഎഫിന് ജയം
കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വോട്ട് രേഖപ്പെടുത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം. മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിരിക്കുന്ന അഴിയൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ എല്‍ജെഡി സ്ഥാനാര്‍ത്ഥി റീന രയരോത്ത് വിജയിച്ചു. രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡ് എരിക്കലില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ മഞ്ജു വിജയിച്ചു. സുജ 326 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സുലേഖ 186 വോട്ടുകളുമാണ് നേടിയത്.

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വോട്ട് രേഖപ്പെടുത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം. മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിരിക്കുന്ന അഴിയൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ എല്‍ജെഡി സ്ഥാനാര്‍ത്ഥി റീന രയരോത്ത് വിജയിച്ചു.
രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡ് എരിക്കലില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ മഞ്ജു വിജയിച്ചു. സുജ 326 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സുലേഖ 186 വോട്ടുകളുമാണ് നേടിയത്.
