Top

മൂന്ന് കരടി, രണ്ട് പുലി; കൂനൂരിലെ ജനവാസ കേന്ദ്രത്തില്‍ വന്യജീവികളുടെ വിഹാരം

24 Jan 2022 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന് കരടി, രണ്ട് പുലി; കൂനൂരിലെ ജനവാസ കേന്ദ്രത്തില്‍ വന്യജീവികളുടെ വിഹാരം
X

നീലിഗിരിയിലെ കുന്നൂരിനടുത്തെ കരിമറയില്‍ ജനവാസ മേഖലയിലേക്ക് കൂട്ടത്തോടെ ഇറങ്ങി വന്യ ജീവികള്‍. ആയിരത്തിലധികം വീടുകള്‍ ഉള്ള പ്രദേശത്താണ് വന്യജീവികള്‍ വിഹരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കരടികളും, പുലികളും ഉള്‍പ്പെടെ രാത്രിയില്‍ കറങ്ങി നടക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

ആയിരത്തിലധികം വീടുകള്‍ ഉള്ള പ്രദേശത്താണ് വന്യജീവികള്‍ വിഹരിക്കുന്നത്. ഒരു വീടിന്റെ സിസിടിവി യിലാണ് കരടികളും, പുലികളും നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.



Next Story