കുവൈറ്റില്‍ വാഹനാപകടത്തില്‍ രണ്ട് മരണം ; ഏതാനും പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി
കിങ് ഫഹദ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
6 May 2022 10:57 AM GMT
അനീറ്റ ഇ

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കിങ് ഫഹദ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഏതാനും പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മരണപ്പെട്ട ഇരുവരും ജിസിസി പൗരന്മാരാണെന്നാണ് കുവൈറ്റ് ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്. നുവൈസീബിലെ അഗ്നിശമന സേനാ ഉദ്യേഗസ്ഥരും സുരക്ഷാ ഉദ്യേഗാസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
STORY HIGHLIGHTS : TWO DIES IN AN ACCIDENT IN KUWAIT
Next Story