Top

പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

20 Dec 2021 11:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു
X

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു. മൂവാറ്റുപുഴ വാഴക്കുളം കവന താണിക്കുന്നേൽ ഷൈനി ആണ് മരിച്ചത്. 49 വയസായിരുന്നു. ഏറെ നാളായി പ്രവാസ ജീവിതം നയിക്കുന്നയാളാണ് ഷൈനി. വിവിധ മലയാളി സംഘടനകൾ അനുോശോചനം രേഖപ്പെടുത്തി. ഭർത്താവ്: ജോൺസൺ, മക്കൾ: നിമിഷ, നിഖിത, നിവ്യ, എഡ്വിൻ.

Next Story