Top

കുവൈറ്റിലെ ഇന്ത്യന്‍ എംബസി 'ഓപ്പണ്‍ ഹൗസ്' നാളെ

അന്വേഷണങ്ങള്‍ക്കായി 10 മുതല്‍ എംബസി ഓഡിറ്റോറിയത്തില്‍ എത്താം

19 April 2022 7:29 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നാളെ
X

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി എംബസി ഓപ്പണ്‍ ഹൗസ് നാളെ. എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ 10 മുതലാണ് രജിസ്ട്രഷന്‍ ആരംഭിക്കും, 11-12 മണിവരെയായിരിക്കും ജനസമ്പര്‍ക്ക പരിപാടി ഉണ്ടാവും.

എല്ലാ ആഴ്ചയിലും നടത്തിവരുന്ന പരിപാടി 'ഔട്ട് സോര്‍സിംഗ്' കേന്ദ്രങ്ങളിലും നടത്തുന്നുണ്ട്. സുരക്ഷിതമായും സ്വകാര്യത നിലനിര്‍ത്തിയുമാണ് എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. അന്വേഷണങ്ങള്‍ക്കായി എത്തുന്നവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ സഹിതം [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

STORY HIGHLIGTHS : KUWAIT INDIAN EMBASSY OPEN HOUSE

Next Story