Top

കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി

10 May 2022 9:07 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി
X

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈറ്റില്‍ നിര്യാതനായി. കെടുവള്ളി പാലക്കുന്നില്‍ പന്നിയൂക്കില്‍ പരേതനായ പത്മനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മാതാവ് : ലക്ഷ്മിക്കുട്ടി അമ്മ, ഭാര്യ : ജിജില, മകന്‍ : ശ്രാവണ്‍ പ്രസാദ്, സഹോദരന്‍: സായി പ്രസാദ്.

STORY HIGHLIGHTS : CALICUT NATIVE DIED IN KUWAIT

Next Story