Top

പോസ്റ്റൽ വോട്ടുകളിൽ ഏറ്റവും വലിയ ലീഡ് കുമ്മനം രാജശേഖരന്

തിരുവനന്തപുരം: ഇതുവരെ പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ പ്രകാരം പോസ്റ്റൽ വോട്ടുകളിൽ ഏറ്റവും വലിയ ലീഡ് പിടിച്ച് നേമം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. 430ൽപ്പരം വോട്ടുകൾക്കാണ് കുമ്മനം രാജശേഖരൻ മുന്നിട്ടുനിൽക്കുന്നത്. ഇവിഎം എണ്ണിത്തുടങ്ങുന്നതിന് മുൻപാണ് ഈ ലീഡെന്നാണ് റിപ്പോർട്ടുകൾ. ലീഡ് നില മാറുമെന്നാണ് റിപ്പോർട്ടുകൾ.

1 May 2021 10:00 PM GMT

പോസ്റ്റൽ വോട്ടുകളിൽ ഏറ്റവും വലിയ ലീഡ് കുമ്മനം രാജശേഖരന്
X

തിരുവനന്തപുരം: ഇതുവരെ പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ പ്രകാരം പോസ്റ്റൽ വോട്ടുകളിൽ ഏറ്റവും വലിയ ലീഡ് പിടിച്ച് നേമം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. 430ൽപ്പരം വോട്ടുകൾക്കാണ് കുമ്മനം രാജശേഖരൻ മുന്നിട്ടുനിൽക്കുന്നത്. ഇവിഎം എണ്ണിത്തുടങ്ങുന്നതിന് മുൻപാണ് ഈ ലീഡെന്നാണ് റിപ്പോർട്ടുകൾ. ലീഡ് നില മാറുമെന്നാണ് റിപ്പോർട്ടുകൾ.

This image has an empty alt attribute; its file name is image-45.png
Next Story