എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു; ; ചോദ്യപേപ്പര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു; അറസ്റ്റ്

എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു. തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചനീയറിംഗ് കോളെജിലാണ് സംഭവം. കെഎസ്‌യു പ്രവര്‍ത്തകര്‍ കോളെജിലെ ഓഫീസില്‍ കയറി ചോദ്യപേപ്പര്‍ വലിച്ചെറിയുകയുമുണ്ടായി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

‘നിങ്ങള്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണോ’; പരാതി പിന്‍വലിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയോ എന്ന് പ്രതിപക്ഷ നേതാവ്

എന്നാല്‍ പരീക്ഷ മാറ്റില്ലെന്ന തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് സര്‍വ്വകലാശാല. പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും സര്‍വ്വകലാശാല അറിയിച്ചു.

Covid 19 updates

Latest News