പറവൂര്‍ നഗരസഭാ മുന്‍ ചെയര്മാന് സിപിഐഎമ്മില്‍ ചേര്‍ന്നു
പറവൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ കെഎസ് ഷാഹുല്‍ ഹമീദ് സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി. പറവൂരിലെ കോണ്‍ഗ്രസിനെ തന്നിഷ്ടക്കാരുടെ പാര്‍ട്ടിയാക്കി മാറ്റിയെന്ന് ഷാഹുല്‍ ഹമീദ് ആരോപിച്ചു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ഇദ്ദേഹം മത്സരിച്ചിരുന്നു. എല്‍ഡിഎഫ് 104 ാം ബൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഷാഹുല്‍ ഹമീദിനെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എപി എയ്ഞ്ചല്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പരിപാടിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം […]

പറവൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ കെഎസ് ഷാഹുല്‍ ഹമീദ് സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി. പറവൂരിലെ കോണ്‍ഗ്രസിനെ തന്നിഷ്ടക്കാരുടെ പാര്‍ട്ടിയാക്കി മാറ്റിയെന്ന് ഷാഹുല്‍ ഹമീദ് ആരോപിച്ചു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ഇദ്ദേഹം മത്സരിച്ചിരുന്നു. എല്‍ഡിഎഫ് 104 ാം ബൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഷാഹുല്‍ ഹമീദിനെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എപി എയ്ഞ്ചല്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പരിപാടിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ് ശ്രീകുമാരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.