Top

കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍; അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ആണ് ചികിത്സ.

22 April 2021 10:15 PM GMT

കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍; അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
X

Next Story