Top

കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍. മുന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെയാണ് മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.

30 Jun 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
X

കോഴിക്കോട്: മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍. മുന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെയാണ് മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.

Next Story