Top

കോഴിക്കോട് സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് വേളം പൂമുഖത്ത് സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ത്തിനിടയാക്കിയത്.സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ് അറിയിച്ചു.

26 Feb 2021 11:51 AM GMT

കോഴിക്കോട് സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു
X

കോഴിക്കോട്: കോഴിക്കോട് വേളം പൂമുഖത്ത് സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ത്തിനിടയാക്കിയത്.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ് അറിയിച്ചു.

Next Story