Top

സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവെച്ചു; പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം കാരണം

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ സുരേഷ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. വി. കോട്ടയം ബ്ലോക്ക് ഡിവിഷനില്‍ നിന്നുള്ള ഇടതുമുന്നണി അംഗമായിരുന്നു. സിപിഐഎം വി. കോട്ടയം ലോക്കല്‍ കമ്മറ്റിയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ബിജെപി വിട്ടു; കോണ്‍ഗ്രസില്‍ ചേര്‍ന്നു കൊടുങ്ങല്ലൂര്‍: മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയും മുന്‍ കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലറുമായിരുന്ന പ്രസന്ന പ്രകാശന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് […]

7 Oct 2020 6:35 AM GMT

സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവെച്ചു; പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം കാരണം
X

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ സുരേഷ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. വി. കോട്ടയം ബ്ലോക്ക് ഡിവിഷനില്‍ നിന്നുള്ള ഇടതുമുന്നണി അംഗമായിരുന്നു.

സിപിഐഎം വി. കോട്ടയം ലോക്കല്‍ കമ്മറ്റിയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.

മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ബിജെപി വിട്ടു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊടുങ്ങല്ലൂര്‍: മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയും മുന്‍ കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലറുമായിരുന്ന പ്രസന്ന പ്രകാശന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കൊടുങ്ങല്ലൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സിജി ചെന്താമരാക്ഷന്‍ പാര്‍ട്ടി അംഗത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട് ഡില്‍ഷന്‍ കൊട്ടേക്കാട് അദ്ധ്യക്ഷനായി.

Popular Stories

    Next Story