Top

വടകര പോസ്റ്റ് ഓഫീസ് മാർച്ച്; മന്ത്രി മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരാവും, വിധി ഇന്ന്

2011ൽ നടന്ന സംഭവത്തിൽ പത്ത് വർഷങ്ങൾക്കിപ്പുറമാണ് കോടതി ഇന്ന് വിധി പറയാൻ പോകുന്നത്.

27 Nov 2021 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടകര പോസ്റ്റ് ഓഫീസ് മാർച്ച്; മന്ത്രി മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരാവും, വിധി ഇന്ന്
X

കോഴിക്കോട്: വടകര പോസ്റ്റ് ഓഫീസിലേക്ക് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ന്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കേസിലെ പ്രതിയാണ്. 2011ൽ നടന്ന സംഭവത്തിൽ പത്ത് വർഷങ്ങൾക്കിപ്പുറമാണ് കോടതി ഇന്ന് വിധി പറയാൻ പോകുന്നത്. പെട്രോളിയം ഉൽപനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് വടകര പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പോസ്റ്റ് ഓഫീസ് തല്ലി തകർത്തുവെന്നാണ് കേസ്.



Next Story

Popular Stories