കോണ്‍ഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം എന്‍സിപിയില്‍ ചേരും
സ്വീകരണ സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
15 May 2022 3:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം ഇന്ന് എന്‍സിപിയില്‍ ചേരും. കോഴിക്കോട് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിലൂടെ ഔദ്യോഗികമായി എന്‍സിപിയുടെ ഭാഗമാകും. സ്വീകരണ സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് (എസ്) പ്രവർത്തിക്കുന്നത്. നിലവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ് കോൺഗ്രസ് (എസ്).
STORY HIGHLIGHTS: The Congress (S) Kozhikode District Unit will Join to NCP
- TAGS:
- Congress (S)
- Kozhikode
- NCP
Next Story