Top

വിഡി സതീശനെതിരായ അന്‍വറിന്റെ ആരോപണം സഭാ രേഖകളില്‍ നിന്നും നീക്കി

അന്‍വറിന്റെ പരാമര്‍ശം രേഖയില്‍ നിന്നും നീക്കിയതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

30 Oct 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഡി സതീശനെതിരായ അന്‍വറിന്റെ ആരോപണം സഭാ രേഖകളില്‍ നിന്നും നീക്കി
X

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സതീശന്റെ മറുപടിയും സഭാ രേഖകളില്‍ നിന്നും നീക്കി. മുന്‍ കൂര്‍ അനുമതി വാങ്ങാതെ ഉന്നയിച്ച ആക്ഷേപം പട്ടവിരുദ്ധമാണെന്നാണ് സ്പീക്കറുടെ റൂളിംഗ്.

അന്‍വറിന്റെ പരാമര്‍ശം രേഖയില്‍ നിന്നും നീക്കിയതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

Next Story