Top

നിർമാതാവ്‌ ജോസ് പ്രക്കാട്ട് അന്തരിച്ചു

യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകളുടെ നിർമ്മാതാവാണ് അന്തരിച്ച ജോസ് പ്രക്കാട്ട്.

14 April 2022 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിർമാതാവ്‌ ജോസ് പ്രക്കാട്ട് അന്തരിച്ചു
X

കൊച്ചി: മലയാള സിനിമാ നിർമ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു. യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകളുടെ നിർമ്മാതാവാണ് അന്തരിച്ച ജോസ് പ്രക്കാട്ട്. പ്രക്കാട്ട് ഫിലിംസ് എന്ന ബാനറിൽ ആണ് ചിത്രങ്ങൾ നിർമ്മിച്ചത്.

Story highlights: Producer Jose Prakkat dies

Next Story

Popular Stories