Top

ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണം നടക്കട്ടെയെന്ന് പിവി ശ്രീനിജന്‍

ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും പിവി ശ്രീനിജന്‍.

28 Feb 2022 12:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണം നടക്കട്ടെയെന്ന് പിവി ശ്രീനിജന്‍
X

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന് പങ്കുണ്ടെന്നും എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യമാണെന്നും ട്വന്റി ട്വന്റി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും പിവി ശ്രീനിജന്‍ പറഞ്ഞു.

Next Story

Popular Stories