Top

രാഷ്ട്രീയ നിരീക്ഷകന്‍ എന്‍ ലാല്‍ കുമാറിന്റെ മാതാവ് അന്തരിച്ചു

30 March 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയ നിരീക്ഷകന്‍ എന്‍ ലാല്‍ കുമാറിന്റെ മാതാവ് അന്തരിച്ചു
X

തിരുവനന്തപുരം: ഇടത് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എന്‍ ലാല്‍ കുമാറിന്റെ മാതാവ് കുസുമ കുമാരി (59) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം.

സംസ്‌കാര ചടങ്ങുകള്‍ നാളെ തിരുവല്ലയിലെ വീട്ടുവളപ്പില്‍ നടക്കും.

Next Story