Top

മലപ്പുറത്ത് തീ പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

5 Nov 2021 5:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് തീ പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു
X

മലപ്പുറം തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണ് (17) മരിച്ചത്. തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാനഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story