Top

പ്ലസ് വണ്‍ പരീക്ഷാഫലം നാളെ

പുനര്‍ മൂല്യ നിര്‍ണയം, ഉത്തര കടലാസിന്റെ പകര്‍പ്പ് സൂക്ഷ്മപരിശോധന എന്നിവയാക്കായി ഡിസംബര്‍ 2 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

26 Nov 2021 1:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം നാളെ
X

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം നാളെ പ്രസിദ്ധീകരിക്കും. www keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, results-kite-kerala-gov-in, www.kerala.gov.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും.

പുനര്‍ മൂല്യ നിര്‍ണയം, ഉത്തര കടലാസിന്റെ പകര്‍പ്പ് സൂക്ഷ്മപരിശോധന എന്നിവയാക്കായി ഡിസംബര്‍ 2 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്തംബർ 24 ആയിരുന്നു പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തിയത്.

Next Story