Top

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

28 April 2022 3:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
X

കൊല്ലം: മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഭിന്ന ശേഷിക്കാരുടെ ശുചിമുറിയിലാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടായി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Story Highlight: Passenger hanged on Malabar Express kollam

Next Story

Popular Stories