ഇകെ വിജയന് എംഎല്‍എക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എംഎല്‍എ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
10 April 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: നാദാപുരം എംഎല്‍എ ഇ കെ വിജയനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എംഎല്‍എ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Next Story