മുല്ലപ്പെരിയാര്‍ രണ്ട് ഷട്ടര്‍ കൂടി ഉയര്‍ത്തി; പരിഭ്രാന്തി വേണ്ട, ജാഗ്രത മതി
ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍
7 Dec 2021 11:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് ഷട്ടര്‍ കൂടി ഉയര്‍ത്തി. 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി 2099.95 ക്യുസെക്‌സ് ജലമാണ് പുറത്തു വിടുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Next Story