Top

അനൂപ് ജേക്കബ് എംഎല്‍എ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പരുക്കില്ല

മുന്നില്‍പോവുകയായിരുന്ന കാറിന്റെ പിന്നില്‍ എംഎല്‍എയുടെ കാര്‍ ഇടിക്കുകയായിരുന്നു.

6 Oct 2022 8:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനൂപ് ജേക്കബ് എംഎല്‍എ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പരുക്കില്ല
X

പത്തനംതിട്ട: അനൂപ് ജേക്കബ് എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. എംഎല്‍എ സഞ്ചരിച്ച കാര്‍ തിരുവല്ലയിലാണ് അപകടത്തില്‍പെട്ടത്. മുന്നില്‍പോവുകയായിരുന്ന കാറിന്റെ പിന്നില്‍ എംഎല്‍എയുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എംഎല്‍എ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.

Next Story