പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ സ്റ്റാലിന് കണ്ണൂരില്‍; ചിത്രങ്ങള്‍
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെ മുഖ്യാതിഥിയാണ് സ്റ്റാലിന്.
9 April 2022 9:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കണ്ണൂരിലെത്തി. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ സ്റ്റാലിനെ മന്ത്രി എംവി ഗോവിന്ദന് മാഷ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെ മുഖ്യാതിഥിയാണ് സ്റ്റാലിന്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ടാണ് സെമിനാര്‍ നടക്കുന്നത്.
സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ചാണ് കെവി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നത്.
Next Story