Top

കൊച്ചിയില്‍ വാഹനാപകടം; മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും മരിച്ചു

സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്

1 Nov 2021 2:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയില്‍ വാഹനാപകടം; മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും മരിച്ചു
X

കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതികള്‍ക്ക് ദാരുണാന്ത്യം. മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പുമാണ് വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. പ്രമുഖ മോഡലും 2019ലെ മിസ്സ് കേരളീയമായ ആന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ് ഡോ. അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.



Next Story