Top

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് അന്തരിച്ചു

5 March 2022 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് അന്തരിച്ചു
X

സംസ്ഥാന തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം (80) അന്തരിച്ചു. ദേവര്‍കോവിലിലെ വസതിയില്‍വെച്ചായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.

ഖബറടക്കം വൈകിട്ട് 4 ന് ദേവര്‍കോവില്‍ കൊടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Next Story