ഇതരസംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റുമരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍
29 Nov 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍ . വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോദ് റായ് അണ് മരിച്ചത്. സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പട്ട് വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
- TAGS:
- migrant workers
Next Story