Top

ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍

നിലവില്‍ എസ്കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

24 Nov 2021 3:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍
X

തിരുവനന്തപുരം: മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ (80) ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ എസ്കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം.


Next Story

Popular Stories