Top

ഏലപ്പാറയിൽ മണ്ണിടിച്ചിൽ; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു, തെരച്ചില്‍ തുടരുന്നു

4 July 2022 12:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏലപ്പാറയിൽ മണ്ണിടിച്ചിൽ; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു, തെരച്ചില്‍ തുടരുന്നു
X

ഇടുക്കി: ഏലപ്പാറയിലെ കോഴിക്കോണം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിനെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുകയാണ്.

story highlights: Landslide in Elapara idukki

Next Story