Top

നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു

സംസ്‌കാരം വ്യാഴാഴ്ച്ച 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വെച്ച് നടക്കും.

3 Aug 2022 7:17 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു
X

നടൻ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയില്‍ പരേതനായ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. സംസ്‌കാരം വ്യാഴാഴ്ച്ച 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വെച്ച് നടക്കും. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കള്‍: ബെറ്റി തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം).

story highlights: lalu alex mother passes away

Next Story