കെ വി തോമസിന്റെ സഹോദരന് ഡോ. കെ വി പീറ്റര്‍ നിര്യാതനായി
15 May 2022 3:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കെ വി തോമസിന്റെ സഹോദരനും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായിരുന്ന ഡോ. കെ വി പീറ്റര്‍ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഉച്ചയ്ക്ക് 2.30ന് നടക്കും.
STORY HIGHLIGHTS: KV Thomas' brother Dr. KV Peter passed away
Next Story