കെപിഎസി ലളിത ആശുപത്രിയിൽ
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
8 Nov 2021 11:52 AM GMT
ഫിൽമി റിപ്പോർട്ടർ

നടി കെപിഎസി ലളിത എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസം തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചി ആശുപത്രിയിലേക്ക് മാറ്റിയത്. കരള്‍ മാറ്റി വെയ്ക്കേണ്ടി വരുമെന്നാണ് ആശപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചേ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളുണ്ടാവൂ.
- TAGS:
- KPAC Lalitha
- Hospitalized
Next Story