Top

'പ്രതിക്ക് ജഡ്ജിയുമായി ബന്ധം': വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍

''പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പൊലീസിന്റെ കൈവശമുണ്ട്. ''

29 Sep 2022 4:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിക്ക് ജഡ്ജിയുമായി ബന്ധം: വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍
X

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത കോടതിയില്‍ അപേക്ഷ നല്‍കിയത്.

പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. പ്രോസിക്യൂഷനോട് ജഡ്ജി മുന്‍വിധിയോടെ പെരുമാറിയെന്നും അതിജീവിത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

Next Story

Popular Stories