ആര്‍ഷോ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റായി കെ അനുശ്രീ
സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
27 May 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പി.എം ആര്‍ഷോയെയും പ്രസിഡന്റായി കെ അനുശ്രീയെയും തെരഞ്ഞെടുത്തു. എസ്എഫ്ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കെ അനുശ്രീ.
- TAGS:
- Arsho
- sfi
- SFI KERALA
- K anusree
Next Story