
കേരളാ വിഷന്‍ ബ്രോഡ്ബാന്‍ഡ് തങ്ങളുടെ മൂന്നാമത്തെ നെറ്റ് വര്‍ക്ക് ഓപ്പറേഷന് സെന്റര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡണ്ട് എം അബൂബക്കര്‍ സിദ്ദീഖ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ കെസിസിഎല്‍ എം.ഡി. പി.പി സുരേഷ്കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയകൃഷ്ണന് കെ , ഡയറക്ടര്‍ ജ്യോതികുമാര്‍, കെസിസിഎല്‍ ബിസിനസ്സ് ഹെഡ് പത്മകുമാര്‍, സിഒഎ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story