Top

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു സ്‌നേഹ. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടാണ് ഇവര്‍ വീട്ടില്‍ വെച്ച് തീകൊളുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സ്‌നേഹ.

9 Feb 2021 10:32 PM GMT

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു
X

Next Story