ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം #liveUpdates
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. പാലാ, വട്ടിയൂര്‍ക്കാവ്, വൈക്കം, കോഴിക്കോട് നോര്‍ത്ത്, തളപ്പറമ്പ്, ധര്‍മ്മടം, തവനൂര്‍, കളമശേരി, കൊട്ടരക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ആറ്റിങ്ങല്‍, കോവളം, കൊല്ലം, കുണ്ടറ, ആലുവ, ഇരിക്കൂര്‍, പേരാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിട്ട് നില്ക്കുന്നു. വടകരയില്‍ കെകെ രമയാണ് മുന്നിട്ട് നില്‍ക്കുന്നത്.

- TAGS:
- BJP
- KERALA ELECTION 2021
- LDF
- UDF