പതിനൊന്നില്‍ ഒമ്പതും നേടി എല്‍ഡിഎഫ്; തിളക്കം കൂട്ടി കെകെ ശൈലജയുടെ ഭൂരിപക്ഷം; കണ്ണൂരിന്റെ പൂര്‍ണ്ണചിത്രം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണഫലം വന്നപ്പോള്‍ 2 സീറ്റില്‍ ഒതുങ്ങി യുഡിഎഫ്. ആകെയുള്ള 11 സീറ്റില്‍ 9 സീറ്റ് എല്‍ഡിഎഫ് നേടി. ആരോഗ്യമന്ത്രി കെകെ ശൈലജ മട്ടന്നൂരില്‍ 61,9035 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അഴീക്കോട് കെഎം ഷാജിയെ അട്ടിമറിച്ച കെവി സുമേഷ് 65974 വോട്ട് നേടിയാണ് വിജയിച്ചത്.അന്തിമ ചിത്രം ഇങ്ങനെ കല്യാശ്ശേരി എം വിജിന് (എല്‍ഡിഎഫ് ) 88252അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-43859അരുണ്‍ കൈതപ്രം (ബിജെപി)- 11365ഭൂരിപക്ഷം- 44393 കണ്ണൂര്‍ രാമചന്ദ്രന് കടന്നപ്പള്ളി (എല്‍ഡിഎഫ്)- 60313സതീശന് പാച്ചേനി (യുഡിഎഫ്)- […]

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണഫലം വന്നപ്പോള്‍ 2 സീറ്റില്‍ ഒതുങ്ങി യുഡിഎഫ്. ആകെയുള്ള 11 സീറ്റില്‍ 9 സീറ്റ് എല്‍ഡിഎഫ് നേടി. ആരോഗ്യമന്ത്രി കെകെ ശൈലജ മട്ടന്നൂരില്‍ 61,9035 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അഴീക്കോട് കെഎം ഷാജിയെ അട്ടിമറിച്ച കെവി സുമേഷ് 65974 വോട്ട് നേടിയാണ് വിജയിച്ചത്.അന്തിമ ചിത്രം ഇങ്ങനെ
കല്യാശ്ശേരി
എം വിജിന് (എല്‍ഡിഎഫ് ) 88252
അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-43859
അരുണ്‍ കൈതപ്രം (ബിജെപി)- 11365
ഭൂരിപക്ഷം- 44393
കണ്ണൂര്‍
രാമചന്ദ്രന് കടന്നപ്പള്ളി (എല്‍ഡിഎഫ്)- 60313
സതീശന് പാച്ചേനി (യുഡിഎഫ്)- 58568
അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 11581
ഭൂരിപക്ഷം- 1745
മട്ടന്നൂര്‍
കെ കെ ശൈലജ ടീച്ചര്‍ (എല്‍ഡിഎഫ്)- 96129
ഇല്ലിക്കല്‍ അഗസ്തി (യുഡിഎഫ്)-35166
ബിജു ഏളക്കുഴി (ബിജെപി)- 18223
ഭൂരിപക്ഷം- 60963
ധര്‍മ്മടം
പിണറായി വിജയന് (എല്‍ഡിഎഫ്)- 95522
സി രഘുനാഥന് (യുഡിഎഫ്)- 45399
സി കെ പത്മനാഭന് (ബിജെപി)- 14623
ഭൂരിപക്ഷം- 50123
ഇരിക്കൂര്‍
അഡ്വ. സജീവ് ജോസഫ് (യുഡിഎഫ്)-76764
സജി കുറ്റിയാനിമറ്റം (എല്‍ഡിഎഫ്)- 66754
ആനിയമ്മ ടീച്ചര്‍ (ബിജെപി)-7825
ഭൂരിപക്ഷം-10010
കൂത്തുപറമ്പ്
കെ പി മോഹനന്(എല്‍ഡിഎഫ്) :70626
പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്) :61085
സി സദാനന്ദന്( ബിജെപി) :21212
ഭൂരിപക്ഷം : 9541
തലശ്ശേരി
എ എന്‍ ഷംസീര്‍(എല്‍ ഡി എഫ്)- 81810
എം പി അരവിന്ദാക്ഷന്(യുഡിഎഫ് ) 45009
സി ഒ ടി നസീര്‍(സ്വത)- 1163
ഭൂരിപക്ഷം 36801
പേരാവൂര്‍
അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്)- 66706
സക്കീര്‍ ഹുസൈന് ( എല്‍ഡിഎഫ്)- 63354
സ്മിത ജയമോഹന് ( ബിജെപി)- 9155
ഭൂരിപക്ഷം 3352
തളിപ്പറമ്പ്
എം വി ഗോവിന്ദന് മാസ്റ്റര്‍ (എല്‍ഡിഎഫ്)- 92870
അഡ്വ. വി പി അബ്ദുള്‍ റഷീദ്(യുഡിഎഫ്)- 70181
എ പി ഗംഗാധരന് (ബിജെപി)- 13058
ഭൂരിപക്ഷം 22689
പയ്യന്നൂര്‍
ടി ഐ മധുസൂദനന് (എല്‍ഡിഎഫ്) -93695
എം പ്രദീപ് കുമാര്‍ (യുഡിഎഫ് )43915
അഡ്വ. കെ കെ ശ്രീധരന് ( ബിജെപി) -11308
ഭൂരിപക്ഷം 49780
അഴീക്കോട്
കെ വി സുമേഷ് (എല്‍ഡിഎഫ്)- 65794
കെ എം ഷാജി(യുഡിഎഫ്)- 59653
കെ രഞ്ജിത്ത് (ബിജെപി)- 15741
ഭൂരിപക്ഷം 6141