Top

‘ഹാന്‍സ് പിടിച്ചാല്‍ എന്ത് ചെയ്യണമെന്ന് അമിത്ഷാ, നിര്‍മ്മലക്ക് കൊടുത്താല്‍ നല്ല കാശാക്കി തരുമെന്ന് മോദിയുടെ മറുപടി’; വെറുതെ വിടാതെ ട്രോള്‍ സീരീസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റിലൊതുങ്ങിയ ബിജെപിയെ വെറുതെ വിടാതെ ട്രോളന്മാര്‍. ഒറ്റ തിരിഞ്ഞുള്ള ട്രോളുകള്‍ക്ക് പുറമേ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സീരീസായിട്ടാണ് ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ പേജില്‍ റിഗില്‍ പാനൂര്‍ എന്ന അക്കൗണ്ട് ഉടമയാണ് ട്രോള്‍ പങ്കുവെച്ചത്. തിളക്കം സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് തയ്യാറാക്കിയ ട്രോള്‍ സീരീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്. അമിത്ഷായും മോദിയും കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും യോഗിയും നിര്‍മ്മലാ സീതാരാമനേയും വരെ ഒറ്റ സീരിസില്‍ കാണാം. വര്‍ഗീയതക്കെതിരെയാണ് വാക്‌സിന്‍ വേണമെന്ന […]

5 May 2021 9:15 AM GMT

‘ഹാന്‍സ് പിടിച്ചാല്‍ എന്ത് ചെയ്യണമെന്ന് അമിത്ഷാ, നിര്‍മ്മലക്ക് കൊടുത്താല്‍ നല്ല കാശാക്കി തരുമെന്ന് മോദിയുടെ മറുപടി’; വെറുതെ വിടാതെ ട്രോള്‍ സീരീസ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റിലൊതുങ്ങിയ ബിജെപിയെ വെറുതെ വിടാതെ ട്രോളന്മാര്‍. ഒറ്റ തിരിഞ്ഞുള്ള ട്രോളുകള്‍ക്ക് പുറമേ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സീരീസായിട്ടാണ് ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ പേജില്‍ റിഗില്‍ പാനൂര്‍ എന്ന അക്കൗണ്ട് ഉടമയാണ് ട്രോള്‍ പങ്കുവെച്ചത്. തിളക്കം സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് തയ്യാറാക്കിയ ട്രോള്‍ സീരീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്.

May be a meme of 8 people, beard and text that says

അമിത്ഷായും മോദിയും കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും യോഗിയും നിര്‍മ്മലാ സീതാരാമനേയും വരെ ഒറ്റ സീരിസില്‍ കാണാം. വര്‍ഗീയതക്കെതിരെയാണ് വാക്‌സിന്‍ വേണമെന്ന പ്രചാരണത്തിലൂന്നിയാണ് ട്രോളുകള്‍. പിന്നാലെ ട്രോളന്മാരുടെ ക്രിയേറ്റിവിറ്റിയെകൂറിച്ചായി ചര്‍ച്ചകള്‍. പെര്‍ഫെട്ക് ഓക്കെയെന്നാണ് പലരും ട്രോളിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, ഫിറോസ് കുന്നംപറമ്പില്‍ എന്നിവരുടെ ഷര്‍ട്ടുകളില്‍ മാറ്റം വരുത്തിയും സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു.

May be a meme of 7 people and text that says
May be a meme of 3 people and text that says May be a meme of 15 people, people standing and text that says May be a meme of 7 people and text that says May be a meme of 20 people and text that says
Next Story