Top

‘രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത നേതൃത്വം’; എറണാകുളത്തെ തോല്‍വിയില്‍ ബിജെപി വിലയിരുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ബിജെപി പരാജയത്തിന് കാരണക്കാര്‍ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജില്ലാ തല അവലോകന യോഗത്തിലാണ് വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തൊട്ട് പിഴച്ചുവെന്നാണ് കണക്കുകൂട്ടല്‍. ത്യാഗ സ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍; പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ പ്രാര്‍ത്ഥന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ച് നടപ്പിലാക്കാത്തത് വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് ജില്ലയില്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ നേതൃസ്ഥാനത്ത് ഉള്ളതെന്നും വിമര്‍ശനമുണ്ടായി. നാല് ദിവസത്തെ അവലോകന യോഗമാണ് നടക്കുന്നത്. പരാജയത്തിന് പിന്നാലെ ജില്ലാ […]

20 July 2021 9:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത നേതൃത്വം’; എറണാകുളത്തെ തോല്‍വിയില്‍ ബിജെപി വിലയിരുത്തല്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ബിജെപി പരാജയത്തിന് കാരണക്കാര്‍ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജില്ലാ തല അവലോകന യോഗത്തിലാണ് വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തൊട്ട് പിഴച്ചുവെന്നാണ് കണക്കുകൂട്ടല്‍.

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍; പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ പ്രാര്‍ത്ഥന

പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ച് നടപ്പിലാക്കാത്തത് വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് ജില്ലയില്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ നേതൃസ്ഥാനത്ത് ഉള്ളതെന്നും വിമര്‍ശനമുണ്ടായി. നാല് ദിവസത്തെ അവലോകന യോഗമാണ് നടക്കുന്നത്. പരാജയത്തിന് പിന്നാലെ ജില്ലാ പ്രസിഡണ്ടിനെതിരെ പത്തോളം മണ്ഡലം പ്രസിഡണ്ടുമാര്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

Next Story